manalur
ദാസൻ 53

കാഞ്ഞാണി : മണലൂർ ക്ഷീര സഹകരണ സംഘംത്തിന് സമീപം ഏങ്ങണ്ടി വേലായുധൻ മകൻ ദാസനാണ് (53) മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീടിന് പുറകിലെ വിറക്പുരയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പൊലീസ് പറയുന്നത്. വിവിധ പത്രങ്ങളുടെ ഏജന്റ് ആണ്. സംസ്കാരം നടത്തി. ഭാര്യ: സജിത. മക്കൾ: ഹൃദയ, ഹിമൽ...