death
ലാസറസ്

എടത്തിരുത്തി : പഞ്ഞിക്കാരൻ ഇട്ട്യേര മകൻ ലാസറസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് എടത്തിരുത്തി കർമ്മലനാഥാ ഫൊറോനാ പള്ളിയിൽ. മക്കൾ : എലിസബത്ത് , ജാൻസി. മരുമകൻ : ജോയ്, ജേക്കബ്ബ്.