ചാലക്കുടി: വെള്ളാഞ്ചിറ പീണിക്കൽ നാരായണൻ (95) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് മകൻ അരവിന്ദന്റെ വീട്ടു വളപ്പിൽ. മക്കൾ: ഭാര്യ: കുഞ്ഞുകുട്ടി. മക്കൾ: അരവിന്ദൻ (റിട്ട. എൻജിനീയർ, യു.എ.ഇ), മോഹനൻ (റിട്ട. പ്രീമിയർ കേബിൾ), രാജൻ (പിഗ്മെന്റ് ഇന്ത്യാ ലിമിറ്റഡ്), ബാബു (കെ.എസ്.ഇ.ബി), കൗസല്യ. മരുമക്കൾ: വസന്ത, അനിത, ഷൈനി, രാഖി, ജനാർദ്ദനൻ.