കുന്നംകുളം: പാറേമ്പാടം റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ മണ്ടുംപാൽ തോമ ചേറുകുട്ടി ( ചേറുണ്ണി 84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പാറേമ്പാടം സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ : മേരി. മക്കൾ : തോംസൺ, ജോയ്‌സൺ, മിനി, ഡെയ്‌സൺ. മരുമക്കൾ : ബീന, പ്രീത ഷാജി , നൈസി.