എടമുട്ടം: പയച്ചോട് പാണ്ടാത്ത് പരേതനായ കുമാരൻ മാസ്റ്ററുടെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രജനി ബായ്, സതീശ് ബാബു, പരേതയായ പ്രസന്ന, സൃഷ്ടകുമാരി, പ്രേംജിത്ത്, ദിനേഷ്, ദിൻരാജ്. മരുമക്കൾ: പരേതനായ ബാലൻ, സുമതി, തിലകൻ, തിലകൻ, ഷീബ, ജലജ, അർച്ചന...