കയ്പമംഗലം: ചാമക്കാല പരേതനായ തളിക്കുളം മുഹമ്മദ് ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: അബ്ദുള്ളക്കുട്ടി, അലി, അബ്ദുൾ ജബ്ബാർ, കുഞ്ഞിബീവാത്തു, ആമിനു. മരുമക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, ഷക്കീല, റഹിമ, ഷാബിറ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് ചാമക്കാല ജുമാ മസ്ജിദ് കബർസ്ഥാനിൽ.