ചാവക്കാട്: മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ നടക്കാനിരുന്ന മീന മാസത്തിലെ സർവ്വൈശ്വര്യ പൂജ കൊറോണ ഭീഷണിയെ തുടർന്ന് മാറ്റിവച്ചെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി രാമി അഭിമന്യു, ട്രഷറർ രാമി പ്രസാദ് എന്നിവർ അറിയിച്ചു.