obituary
മാധവി

ചാവക്കാട്: രാജ സ്കൂളിനടുത്ത് താമസിക്കുന്ന കല്ലായി വാസുവിന്റെ ഭാര്യ മാധവി (70) നിര്യാതയായി. മക്കൾ: ഗീത, ഷീജ, സുനിത, അനിത, ദിനേശ്, സ്മിത. മരുമക്കൾ: പരേതനായ ദാസൻ, രാജൻ (മസ്കറ്റ്), ജയൻ, ബാലൻ, ശ്രീനിവാസൻ (ദുബായ്), ബിന്ധ്യ. ശവസംസ്‌കാരം നടത്തി...