vdkkdobit
ഡോ. കെ. എം. കൃഷ്ണന്‍ നമ്പൂതിരി

വടക്കേക്കാട്: പുന്നയൂർക്കുളം ശാന്തി നഴ്‌സിംഗ് ഹോം സ്ഥാപകൻ ഡോ. കെ. എം. കൃഷ്ണൻ നമ്പൂതിരി (കരുമത്തഴിയത്ത് മണ്ണൂർ മനയിൽ 89) നിര്യാതനായി. ഋഗ്വേദ പണ്ഡിതനും നാടകാസ്വാദകനും ആയിരുന്നു. ഭാര്യ: ഡോ. അമ്മിണി തമ്പുരാൻ. മക്കൾ: ഡോ. രാജേഷ് കൃഷ്ണൻ, രൺദീപ്. മരുമകൾ: ഡോ. ശ്രീകല.