വാടാനപ്പിള്ളി: ഇടശ്ശേരി പള്ളിപറമ്പിൽ പരേതനായ സൈദ് മകൻ അബ്ദുക്കുഞ്ഞ് (72) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ലൈല. മക്കൾ: അബുലൈസ് (ഒമാൻ), ഫൈസൽ (ഒമാൻ), ഫിറോസ് (കേരള പൊലീസ്). മരുമക്കൾ : സുധീന, റിഹാന, ഷജന...