കാരമുക്ക് : ശ്രീ നാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ വിഷുപ്പൂര മഹോത്സവം കൊറോണ പടരുന്ന സഹചര്യത്തിൽ വേണ്ടെന്ന് വെച്ചു. പൂജാകർമ്മങ്ങൾ പതിവുപോലെ നടത്താനും സാമാജം പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ബോഡ് യോഗം തീരുമാനിച്ചു..