amalo
അമലോ

മാള: കുണ്ടൂർ പാറാശ്ശേരി പരേതനായ ചീക്കുട്ടി ഭാര്യ അമലോ (84) നിര്യാതയായി. മക്കൾ: ഷീല, ജോസ്, ലോനപ്പൻ, ആനി, മേരി, ജെസി, ലാലി, ഷാജി, സ്റ്റാൻസി. മരുമക്കൾ: ജോൺ, ഷാന്റി, പരേതയായ ജെസി, ഡിക്‌ളോസ്, മാത്യു, സേവ്യർ, പൗലോസ്, സിന്ധു, സന്ധ്യ.