death
വള്ളിയമ്മ

കൊമ്പിടിഞ്ഞാമാക്കൽ : പാലപ്പറമ്പിൽ വള്ളോൻ ഭാര്യ വള്ളിയമ്മ (66 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ : വിജയലക്ഷ്മി, വേണുഗോപാൽ (കേരളകൗമുദി ഏജന്റ് ), രേഖ, സുനിൽ കുമാർ. മരുമക്കൾ : രാജു, വിഭന, സന്തോഷ് കുമാർ .