കൊടകര: ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ അരിത്തോട്ടത്തു മനയ്ക്കൽ എ. എൻ. നീലകണ്ഠന്റെ പത്‌നി ഉമാദേവി അന്തർജ്ജനം (62) നിര്യാതയായി. (ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). അടാട്ട് ചെമ്മണാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ : അഡ്വ. അനൂപ് എ. എൻ., അഭിജിത്ത് എ. എൻ. മരുമക്കൾ: കാവ്യ, അഞ്ജലി...