ചാലക്കുടി: ആളൂർ മുൻ പഞ്ചായത്തഗം കാരൂർ പാലപറമ്പിൽ വള്ളോന്റെ ഭാര്യ വള്ളിയമ്മ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയലക്ഷ്മി, വേണുഗോപാൽ, രേഖ, സുനിൽകുമാർ. മരുമക്കൾ: രാജു, വിബിന, സന്തോഷ്‌കുമാർ.