death
രാമചന്ദ്രൻ

അന്തിക്കാട് : മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ പിതാവും പടിയം തെക്കിനിയേടത്ത് അയ്യപ്പന്റെ മകനുമായ രാമചന്ദ്രൻ (73 ) നിര്യാതനായി. ഭാര്യ പരേതയായ സുമന . മറ്റുമക്കൾ : രാജേഷ്, സുമേഷ് (സി.പി.ഐ അന്തിക്കാട് ബ്രാഞ്ച് സെക്രട്ടറി ). മരുമക്കൾ : വസന്ത, ഷൈന, ജിജി ...