ചാലക്കുടി : പടിഞ്ഞാറെ ചാലക്കുടി കണ്ണമ്പുഴ കുഞ്ഞുപൈലൻ മകൻ ജോർജ്ജ് (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ റോസി (ഐരൂർ മഞ്ഞളികുടുംബാംഗം) . മക്കൾ : തോമസ് , ലീന, ലിജി. മരുമക്കൾ: മിനി, ജോർജ്ജ്, ടോമി...