ഏങ്ങണ്ടിയൂർ : എലൈറ്റ് പടി പരേതനായ പറശ്ശേരി മാവോസിങ്ങ് ഭാര്യ ഗീതാഭായ് (60) നിര്യാതയായി. സംസ്കാരം നടത്തി. ഫെഡറൽ ബാങ്ക് പൊക്കുളങ്ങര ശാഖയിലെ പാർട്ട് ടൈം സ്വീപ്പറായിരുന്നു. മക്കൾ: ബിജി, ബിന്ദി. മരുമക്കൾ: പി.എൻ ജ്യോതിലാൽ (ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്), അഭിലാഷ്.