കയ്പമംഗലം: ചെന്ത്രാപ്പിന്നി അലുവതിരിവ് പള്ളിക്ക് പടിഞ്ഞാറു ഭാഗം പുതിയായിക്കാരൻ പരേതനായ കോമു മകൻ ഹംസ (72) നിര്യാതനായി. ഭാര്യമാർ: പരേതയായ ബിവാത്തു, ഫാത്തിമ. മക്കൾ: നാസർ, ഷാജിദ, ഹസീന, ഷമിത. മരുമക്കൾ : ഹുസൈൻ, സക്കീർ, നാസർ, ഷമീറ. കബറടക്കം ഇന്ന് രാവിലെ 10 ന് ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി കബർസ്ഥാനിൽ...