charamam-premasuryan
ചരമം പ്രേമസൂര്യൻ

വാടാനപ്പള്ളി: നടുവിൽക്കര കരിഞ്ചെറ്റ് പ്രേമ സൂര്യൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രേണുക. മക്കൾ: രാജേഷ്, താര, രേഖ. മരുമക്കൾ: ബിനി, മധു, രാജൻ. സംസ്കാരം നടത്തി.