പുതുക്കാട്: ചെങ്ങാലൂർ റിട്ട. റെയിൽവെ സെക്‌ഷൻ സിഗ്‌നൽ എൻജിനീയർ മറവാഞ്ചേരി കോഴിക്കോടൻ വാസു (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: ഭാനുമതി. മക്കൾ: സ്മിത, പരേതനായ മുരളിമോഹൻ. മരുമകൻ: സന്തോഷ്.