kkmsubashini
സുഭാഷിണി

കുന്നംകുളം: പഴുന്നാന പരേതനായ കണ്ടംകുളങ്ങര ശശീന്ദ്രൻ ഭാര്യ സുഭാഷിണി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഏഴിന് വീട്ടുവളപ്പിൽ. മക്കൾ: ജയദ, ചൈതന്യ, ശരത്. മരുമക്കൾ: മഹേഷ്, ദിനേഷ്, ആര്യ.