വലപ്പാട്: കോതകുളം ബീച്ച് പനക്കൽ പാണ്ടികശാലക്കൽ മാധവൻ മകൻ ലോഹിതാക്ഷൻ (60) (കുട്ടൻ) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ലിജേഷ്, അജേഷ്. ഭാര്യ : ആശ.