അഞ്ചേരി : അഞ്ചേരിച്ചിറ മോസ്‌കോ റോഡ് കോഴിമഠത്തിൽ വിജയൻ (69) നിര്യാതനായി. ഭാര്യ : ശോഭന, വിജയൻ. മക്കൾ : വീണ, രഞ്ജിനി, സ്മിനി. മരുമക്കൾ : പ്രിയൻ, സുനിൽകുമാർ, സുരേഷ്..