ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ തെക്കൻ കേശവൻ ഭാര്യ സുലോചന (72) നിര്യാതയായി. മക്കൾ: ബാലമുരുകൻ, വേലായുധൻ, ബേബി, രമ, പരേതയായ രാധ, ധന്യ. മരുമക്കൾ : ബീന, അർച്ചന, സുരേഷ്, അജിത്, വിനയൻ (അജ്‌മാൻ). ശവസംസ്കാരം ഇന്ന് രാവിലെ വീട്ടു വളപ്പിൽ...