ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് വശം രായംമരക്കാർ വീട്ടിൽ പരേതനായ സെയ്തുമുഹമ്മദ് മകൻ ഹമീദുണ്ണി (55) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: വാഹിത. മക്കൾ: മുഹമ്മദ് സാലിഹ്, സുഹൈൽ, ശഫ്‌ന. കബറടക്കം നടത്തി.