death
പോൾ

കോണത്തുകുന്ന് : പുത്തൻചിറ കിഴക്കും മുറിയിലെ ആദ്യകാല കോൺഗ്രസ്‌ നേതാവും പുത്തൻചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം. പി സോണിയുടെ പിതാവുമായ മാളിയേക്കൽ കൂനൻ ചെറിയ മകൻ പോൾ (പോളി 81) നിര്യാതനായി. ഭാര്യ : പരേതയായ റോസിലി (കോതമംഗലം ഒലിയപ്പുറം കുടുംബാംഗം). മക്കൾ : എം. പി സോണി, എം.പി ബോണി (ദുബായ്), മോണി. മരുമക്കൾ : ജിസ്മി, എമിലിയ (ദുബായ്), ഷാജു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ...