കൊടകര: കൊളത്തൂർ ചേലക്കൽ ബാലൻ മകൻ രഘു (47) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. മാതാവ്: കല്യാണി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട മുനിസിപ്പൽ ശ്മശാനത്തിൽ.