കോണത്തുകുന്ന് : വെള്ളൂർ റീന ഓയിൽ മില്ലിന് സമീപം താമസിക്കുന്ന പരേതനായ വലിയകത്ത് സെയ്തു മുഹമ്മദിന്റെ ഭാര്യ ഖദീജ (62) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ : ഷിയാസ് (ബഹ്‌റൈൻ ), ഷിഹാബ് (യു.എ.ഇ ), ഷഫ്‌ന. മരുമക്കൾ : സജീന, ഫാരിഷ, പരേതനായ റഷീദ്...