death
വർക്കി

കൊരട്ടി: ചിറങ്ങര എരുമക്കുളം വീട്ടിൽ ഔസേപ്പ് മകൻ വർക്കി (87) നിര്യാതനായി. ഭാര്യ : അന്നക്കുട്ടി. മക്കൾ : സാബു ജോർജ് (അസി. പ്രൊഫസർ സി. അച്യുത മേനോൻ ഗവ. കോളേജ് തൃശൂർ) , സാജു ജോർജ് (പ്രധാന അദ്ധ്യാപകൻ, ചിറങ്ങര എം.എസ്.യു.പി സ്കൂൾ). മരുമക്കൾ: ഷൈനി , ലീന (നേഴ്സ് മാള ഗവ. ആശൂപത്രി) ശവസംസ്കാരം ഇന്ന് രാവിലെ 10 ന് മംഗലശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ..