ചാലക്കുടി: മേഖലയിലെ കേരള സ്‌ക്രാപ്പ് മർച്ചന്റ് അസോസിയേഷന്റെ വ്യാപാര സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടും. വീടുകളിൽ കയറിയിറങ്ങി പാഴ് വസ്തുക്കൾ വാങ്ങുന്നതും, അവ വാങ്ങുന്ന കടകളുമാണ് മാർച്ച് 31 വരെ അടച്ചിടുകയെന്ന് സെക്രട്ടറി അബ്ദുൾ ലത്തീഫ് അറിയിച്ചു.