കൊടകര: അഴകം പള്ളിപ്പുറത്ത് വീട്ടിൽ ചാമി (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ജയൻ, ജിഷ, ബിന്ദു, സിന്ധു. മരുമക്കൾ: അനിത, ഗണേശൻ, സതീശൻ, കൃഷ്ണകുമാർ.