തൃശൂർ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ എല്ലാ ആധാരമെഴുത്ത് ഓഫീസുകളും 25 മുതൽ 31 വരെ അടച്ചിടുമെന്ന് എ.കെ.ഡബ്ലിയു.എസ്.എ ജില്ലാ സെക്രട്ടറി ബാലൻ അറിയിച്ചു.