ചാവക്കാട്: പുന്ന മഞ്ഞക്കാട്ട് പരേതനായ ബാലന്റെ മകൻ സുന്ദർലാൽ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചാവക്കാട് മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ. അവിവാഹിതനാണ്. മാതാവ്: പരേതയായ സരോജിനി ടീച്ചർ. സഹോദരങ്ങൾ: സുധീർ (പുന്ന അയ്യപ്പക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, റൂറൽ ബാങ്ക് സ്റ്റാഫും), റീന (റിട്ടയർഡ് ടീച്ചർ)...