ഒല്ലൂർ: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശം ലംഘിച്ച് കൂട്ടം കൂടി നിന്നതിന് അഞ്ചുപേരെ പുത്തുർ കൊങ്ങൻപറയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊങ്ങൻപാറ സ്വദേശികളായ പ്രദീപ്, സുചിത്ത്, സുധീഷ്, ശ്യാം പ്രദീപ്, ജിംസൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു.