food
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷിന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നു..

തൃശൂർ: ഭക്ഷണം കിട്ടാതെ വലയുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റുള്ളവർക്കും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിന്റെ നേതൃത്വത്തിൽ നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി ഭക്ഷണം വിതരണം ചെയ്തു. നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിദ്യാദരൻ, പുതുക്കാട് മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ദിലീപ്, ബി.ജെ.പി നേതാക്കളായ അജി പാലാഴി, രതിൻ, നിഖിൽ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.