വാടാനപ്പള്ളി: ചിലങ്ക പടിഞ്ഞാറു വശം ചിഞ്ചു വളവിൽ താമസിക്കുന്ന പരേതനായ അറക്കവീട്ടിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ കുഞ്ഞിമോൾ (80) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: നസീമ , ഖിയ്യാസുധിൻ , അബൂ താഹിർ , ജമീല , ഇസഹാഖ് (അബൂദാബി ). മരുമക്കൾ: മുഹമ്മദ്, സലിം സുരയ്യ, റഷീദ, ഷെജീന..