ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തരകൻ ഇട്ട്യേശ്ശൻറെ മകൾ കൊച്ചന്നം (84) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.