nobil

എരുമപ്പെട്ടി: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിപ്പല്ലൂർ പുത്തൂർ വീട്ടിൽ ബാബു മകൻ നോബിളാണ് ( 20) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് നോബിൾ വിഷം കഴിച്ചത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. സംസ്കാരം നടത്തി. മാതാവ്: റീന. സഹോദരങ്ങൾ: സ്നേഹ , സാന്ദ്ര.