death
ബാബു

കേച്ചേരി : മണലി തെക്കുഭാഗം അമ്പലപ്പുള്ളി പരേതനായ ഗംഗാധരൻ - തങ്ക ദമ്പതികളുടെ മകൻ ബാബു (54 ) നിര്യാതനായി. സംസ്കാരം ഇന്ന്

ഉച്ചയ്ക്ക് 12.30ന് ചെറുതുരുത്തി പുണ്യതീരത്ത് . ഭാര്യ : ശാന്ത. മക്കൾ: നീതു, നിമ്മി,നിത്യ . മരുമകൻ: അഖിൽ. സഹോദരങ്ങൾ: രാജൻ, ഉഷ, സുരേഷ്, സന്തോഷ്, രാകേഷ്...