bhaskaran
ഭാസ്കരൻ

തൃശൂർ: പുതൂര്‍ക്കര കൊല്ലാറ ഗോപാലന്‍ മകന്‍ ഭാസ്‌കരന്‍ (71 ) നിര്യാതനായി. പുതൂര്‍ക്കരയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ : മാലതി. മക്കള്‍: ബൈജു, മനോജ്, ഷാജു. മരുമക്കള്‍ : രാജി, രജിത, അശ്വതി. സംസ്‌കാരം 28 ന് രാവിലെ 11ന് വടൂക്കര ശ്മശാനത്തില്‍..