കയ്പമംഗലം: മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാലയ്ക്ക് സമീപം തോട്ടാരത്ത് നാഥൻ (79) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ: ശോഭന, പ്രകാശൻ, പ്രശാന്ത് . മരുമക്കൾ: മോഹനൻ, രജനി, രേഷ്മ...