മാള: പൂവ്വത്തുശ്ശേരി പുളിക്കൽ പരേതനായ ശ്രീധരൻ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ചന്ദ്രബോസ് (ബിസിനസ്), വത്സൻ (കോൺട്രാക്ടർ), രവീന്ദ്രൻ (ടയർ വർക്ക്സ് ആലുവ), ഗോപാലൻ (പ്രവാസി), രജനി, രമണി, രതി. മരുമക്കൾ: ഷീല, ജിഷ (ലാബ്. എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, പാലിശേരി ), സന്ധ്യ (കോടതി), സണി, സത്യൻ, ഗോപിനാഥ്, സുരേഷ്.