മാള: മാള കാർമൽ കോളജിനു സമീപം കുഴുപ്പിള്ളിയിൽ (മന്ദാരം) അസീസിൻ്റെ ഭാര്യ മൈമൂന (57) നിര്യാതയായി. മക്കൾ: ഡോ. നൗഫൽ കെ. അസീസ്, ഡോ. നബീല അസീസ്. മരുമകൻ: സയ്യിദ് സുറൂർ.