obituary
രാമകൃഷ്ണൻ

ചാവക്കാട്: വഞ്ചിക്കടവ് റോഡിൽ മുരുഗ സ്റ്റോർ ഉടമ ഗുരുവായൂർ മാണിക്കത്ത് പടി കുന്നത്തുള്ളി വീട്ടിൽ രാമകൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: കാഞ്ചന, സന്തോഷ്, ആശ. മരുമക്കൾ: ഗിരീഷ്, പ്രവിത, അജിത്ത്...