venu
വേണു

മാള: പൂപ്പത്തി മറ്റത്തിൽ രാമൻ നായർ മകൻ വേണു (57) നിര്യാതനായി. ഭാര്യ: അംബിക. മകൾ: ആര്യ പാർവ്വതി.