kdaantony82
ആന്റണി

കൊടകര: കാവനാട് തെക്കിനിയന്‍ ആന്റണി (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കള്‍: ഷാരി, ഷേറി, ഷിബി, ഷൈനി, ഷീന, ഷാന്റോ. മരുമക്കള്‍: ഐസല്‍, വര്‍ഗീസ്, ജോസ്, ആന്റു, ആഷ, പരേതനായ വര്‍ഗീസ്.