കയ്പമംഗലം: പെരിഞ്ഞനം ഓണപ്പറമ്പ് വലിയപറമ്പിൽ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം വലിയപറമ്പിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ ഗംഗാദേവി (93) നിര്യാതയായി. മക്കൾ: ധർമ്മരത്‌നൻ , ഉഷ, വനജ, വാസന്തി, സുകൃതൻ, ശോഭന, അനിൽകുമാർ, ബിനി. മരുമക്കൾ: ഉഷ. പരേതനായ ദേവരാജ്, ചന്ദ്രൻ, പ്രസാദ്, ഷീജ, പ്രകാശൻ, അനിത, സുരേഷ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി...