damayanthi-puliparambil
ദമയന്തി

കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം കിഴക്ക് പുളിപറമ്പിൽ പരേതനായ കൃഷ്ണൻ ഭാര്യ ദമയന്തി (92) നിര്യാതയായി. മക്കൾ: ലളിത, ബേബി, ഉണ്ണികൃഷ്ണൻ (റിട്ട. ലേ സെക്രട്ടറി ആരോഗ്യ വകുപ്പ്), സുനന്ദ, അമൃത, മനോജ് (ഫാർമസിസ്റ്റ് ഗവ. ആശുപത്രി കാട്ടൂർ) . മരുമക്കൾ: മനോഹരൻ , സുബ്രഹ്മണ്യൻ, സരളകുമാരി (സി.എച്ച്.സി പെരിഞ്ഞനം), ജയൻ, പരേതനായ ഷൺമുഖൻ, ശിൽപ്പ (എസ്.ബി.ഐ ഇരിങ്ങാലകുട). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ..