guru

ജലം, അഗ്‌നി മുതലായ രൂപം ധരിച്ച് സർവത്ര അകവും പുറവും തിങ്ങി വിളങ്ങുന്ന മായാ മറകൊണ്ട് മൂടിയ സത്യത്തെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാൽ ജീവിത രഹസ്യം തെളിഞ്ഞുകിട്ടും.